വാട്ട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫോട്ടോകൾ തിരിച്ചെടുക്കാം, ഫോണിന്റെ സ്പെയ്സും കൂട്ടാം

image

നമ്മുടെ വാട്ട്സാപ്പിൽ നല്ല അറിയാതെ ഡിലീറ്റ് ചെയ്തു പോയ എല്ലാ ഫോട്ടോസും നമ്മുടെ മൊബൈലിൽ തന്നെ ഉണ്ടാകും. വാട്ട്സാപ്പിൽ നിന്നും നമ്മൾ ഡിലീറ്റ് ചെയ്യുന്ന ഫോട്ടോസ് അപ്പോൾ തന്നെ ഡിലീറ്റ് ആകുന്നില്ല എന്നതാണ് സത്യം. ഗാലറിയിൽ നിന്ന് മാത്രമേ അത് ഡിലീറ്റ് ആകുന്നുള്ളു. അതിന്റെ ഒരു ബാക്കപ്പ് കോപ്പി വാട്ട്സ്ആപ്പ് അതിന്റെ മറ്റൊരു ഭാഗത്ത് സുക്ഷിച്ചിട്ടുണ്ട്.

ഇങ്ങനെ നമ്മൾ ഡിലീറ്റ് ചെയ്യുന്ന എല്ലാ ഫോട്ടോസും വാട്ട്സാപ്പ് ബാക്കപ്പ് ചെയ്യുന്നത് കൊണ്ട് നമ്മുടെ ഫോൺ സ്‌പേസിന്റെ വലിയൊരു ഭാഗമാണ് നഷ്‌ടപ്പെടുന്നത്‌. അപ്പോൾ നിങ്ങൾ താഴെയുള്ള വീഡിയോ കാണുക. അതിൽ നിങ്ങൾ ഒരുപാട് മിസ് ചെയ്യുന്ന ഫോട്ടോസ് വാട്ട്സ്ആപ്പ് ബാക്കപ്പ് ചെയ്തിരിക്കുന്നത് കാണാം. ഇനി ഫോട്ടോസ് നിങ്ങൾക്ക് വേണ്ടങ്കിൽ അത് ക്ലിയർ ചെയ്തു ഫോൺ സ്‌പെയ്‌സ് കൂട്ടുകയും ചെയ്യാം...

വീഡിയോ താഴെ...